ram gopal varma

National Desk 3 weeks ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

യുവരാജ് എന്ന ചിത്രത്തിനുവേണ്ടിയാണ് എ ആര്‍ റഹ്‌മാന്‍ ജയ് ഹോ എന്ന ഗാനം ചിട്ടപ്പെടുത്തിയത്. ഞാന്‍ അത് പാടി എന്നേയുളളു. അല്ലാതെ ഒരു ബന്ധവും എനിക്ക് ആ പാട്ടുമായില്ല. രാം ഗോപാല്‍ വര്‍മ്മയെ ആരോ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതാണ്. അതുകൊണ്ടാണ് അദ്ദേഹം ഇത്തരമൊരു ആരോപണം ഉന്നയിച്ചത്

More
More
Web Desk 2 years ago
Movies

എക്‌സോര്‍സിസ്റ്റിനുശേഷം ഞാന്‍ കണ്ട റിയലിസ്റ്റിക് ഹൊറര്‍ ചിത്രം; ഭൂതകാലത്തെക്കുറിച്ച് രാം ഗോപാല്‍ വര്‍മ്മ

ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലൈവിലൂടെ റിലീസായ ചിത്രം മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. രേവതിയും ഷെയിന്‍ നിഗവുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്

More
More
Web Desk 2 years ago
Lifestyle

'വിവാഹം കഴിക്കുകയെന്നാൽ നിങ്ങൾ ജയിലിലടക്കപ്പെടുകയെന്നാണ്' - രാംഗോപാല്‍ വര്‍മയുടെ പോസ്റ്റ് വൈറല്‍

ജയിലിന് സമാനമായ അവസ്ഥയാണ് വിവാഹം നല്‍കുന്നത്. അതുകൊണ്ടുതന്നെ കഴിയുന്നിടത്തോളം കാലം പ്രണയിച്ച്‌ കൊണ്ടിരിക്കുക’’അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു

More
More
Web Desk 2 years ago
Movies

വിവാഹത്തേക്കാള്‍ ആഘോഷിക്കപ്പെടേണ്ടത് വിവാഹമോചനം - രാം ഗോപാല്‍ വര്‍മ്മ

ആമീര്‍ ഖാനും കിരണ്‍ റാവുവും വിവാഹമോചിതരാകുന്നതില്‍ അവര്‍ക്ക് പ്രശ്‌നമില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് എന്താണ് കുഴപ്പം. വ്യക്തിപരമായി അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കൂ. ഏറെ പക്വതയോടെ എടുത്ത തീരുമാനത്തിന് എല്ലാ ഭാവുകങ്ങളും ഞാന്‍ ഇരുവര്‍ക്കും നേരുന്നു. ഇനിയുള്ള നിങ്ങളുടെ ജീവിതം കുറച്ച് കൂടി നിറമുള്ളതാകട്ടെ.

More
More

Popular Posts

Web Desk 16 hours ago
Weather

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

More
More
Entertainment Desk 17 hours ago
Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 18 hours ago
Health

എറണാകുളം ജില്ലയില്‍ ഇരുന്നൂറിലധികം പേര്‍ക്ക് മഞ്ഞപ്പിത്തം

More
More
Web Desk 18 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
National Desk 19 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
Sports Desk 20 hours ago
Football

സുനില്‍ ഛേത്രി വിരമിക്കുന്നു; അവസാന മത്സരം കുവൈത്തിനെതിരെ

More
More